കുട്ടിപെൻസിലിന്റെ പിന്നിലുള്ള വലിയ കഥ: Zero To Hero | Noufal Kuttipencil | Josh Talks Malayalam
Hellow guys, Welcome to my website, and you are watching കുട്ടിപെൻസിലിന്റെ പിന്നിലുള്ള വലിയ കഥ: Zero To Hero | Noufal Kuttipencil | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2020-09-29T08:30:58-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
കുട്ടിപെൻസിലിന്റെ പിന്നിലുള്ള വലിയ കഥ: Zero To Hero | Noufal Kuttipencil | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 29-09-2020 11:30:58 |
Video Discription |
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ https://joshskills.app.link/U9BdatuCdrb
തിരുവനന്തപുരം പൂവാർ സ്വദേശിയായ നൗഫൽ ഒരു യുവ ചിത്രകാരനും ഡിജിറ്റൽ ആർട്ടിസ്റ്റുമാണ്. ആദ്യകാലങ്ങളിൽ ഒരു പെൻസിൽ പോലും വാങ്ങാൻ കഴിയാത്ത കുട്ടി ഇന്ന് നൗഫൽ ‘കുട്ടിപെൻസിൽ’ എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തികമായി ദരിദ്രമായ ഒരു കുടുംബത്തിൽ ജനിച്ച നൗഫലിന് കുട്ടിക്കാലത്ത് നിറങ്ങൾ വാങ്ങാൻ പോലും കഴിഞ്ഞില്ല. ടീച്ചർ പത്ത് രൂപയുടെ ക്രയോൺസ് സമ്മാനിക്കുമ്പോൾ അത് നൗഫലിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഒരു മൾട്ടിമീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫീസ് അടയ്ക്കുന്നതിന്, ജീവിതത്തിൽ നിരവധി ജോലികൾ നൗഫലിന് ചെയ്യേണ്ടിവന്നിട്ടുണ്ട്. വളരെയധികം നിരാശയുടെയും അപമാനത്തിൻറെയും മധ്യത്തിൽ പോലും, തന്റെ ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കാൻ നൗഫൽ ജോലിയിൽ ഉറച്ചുനിന്നു. ഒരു ജോലി ആരംഭിക്കാനുള്ള സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ആരംഭിച്ചതോടെ നൗഫൽ തന്റെ അറിവ് ദിനംപ്രതി മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കാൻ തുടങ്ങി. നിരവധി പത്രങ്ങളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട ഒരു വിജയകരമായ ചിത്രകാരനും ഡിജിറ്റൽ ആർട്ടിസ്റ്റുമാണ് ഇന്ന് നൗഫൽ.
ജോഷ് ടോക്കിന്റെ ഈ എപ്പിസോഡിൽ നൗഫൽ നമ്മോട് പറയുന്നത്, നാം എവിടെ നിന്നാണ് വരുന്നത് എന്നത് പ്രശ്നമല്ല, പക്ഷേ നാം എവിടെ എത്തുന്നു എന്നതിലാണ് കാര്യം. അതിനായി, നിങ്ങളുടെ Passion-ൽ ഉറച്ചുനിൽക്കേണ്ടതും കഠിനാധ്വാനം ചെയ്യുന്നതും വളരെ പ്രധാനമാണ്.
Noufal who hails from Poovar, Trivandrum is a young illustrator and a digital artist. The kid who couldn't even afford a pencil in his early years is now known widely as Noufal ‘Kuttipencil’, the second name being the name of his social media handles. Born into a financially poor family, Noufal couldn’t even afford to buy colors or anything while he was a child. Noufal’s life takes a turn when his teacher gifts him a pack of colors and that was the first time he owned one. In order to pay for the fees at a multimedia institute, Noufal had to do multiple jobs alongside, where he had faced so many challenges in life. Even in the middle of too much frustration and humiliation, Noufal held on to the job just so that he could complete his graphic design course. As the pressure to start a job started from every side, Noufal started to work hard improving his knowledge day by day. Today Noufal is a successful illustrator and digital artist who has been featured in many newspapers and media.
Noufal, in this episode of Josh Talks, tells us that it doesn’t matter where we come from, but what matters is where we reach. For that, sticking onto your passion and working hard is very important.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#JoshTalksMalayalam #ZeroToHero #Kuttipencil |
Category |
People & Blogs |
Tags |
malayalam youtube channel | malayalam youtube channels | youtube | youtube channel | youtubers | malayalee youtubers | josh talks | josh talk | josh talks malayalam | motivation video | motivation in malayalam | malayalam motivation | inspiration video | youtube success | follow your passion | follow your dreams | malayalam youtubers | motivational videos | kerala news | reaction video | kuttipencil | noufal kuttipencil | noufal | digital painting | painting malayalam |
More Videos