ആരുടെ Certificate ആണ് നിങ്ങൾക്ക് വേണ്ടത് ? | @Alfalavinojkhan | Josh Talks Malayalam
Hellow guys, Welcome to my website, and you are watching ആരുടെ Certificate ആണ് നിങ്ങൾക്ക് വേണ്ടത് ? | @Alfalavinojkhan | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2022-11-25T05:30:03-08:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
ആരുടെ Certificate ആണ് നിങ്ങൾക്ക് വേണ്ടത് ? | @Alfalavinojkhan | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 25-11-2022 08:30:03 |
Video Discription |
ഇനി നേടാം സ്വപ്നങ്ങൾ പരിധികളില്ലാതെ, ശരിയായ Skills ലൂടെ.https://joshskills.app.link/Vq0U0NyZ9ub ഇനി practice ചെയ്യൂ English ഒരു പേടിയും കൂടാതെ നിങ്ങളെ മനസിലാക്കി support ചെയ്യുന്നവരോടൊപ്പം. ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു ആരംഭിക്കൂ നിങ്ങളുടെ ജോഷ് Journey .
ഒരു പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടി, അതും ഒരു പെൺകുട്ടി, ഇവളെ കൊണ്ട് എന്ത് പറ്റും എന്ന് ചോദിക്കുന്നവരോട് തന്റെ Success -ലൂടെ മറുപടി കൊടുത്ത അൽഫലാ ആണ് ഇന്ന് നമുക്കൊപ്പം ജോഷ് Talks -ൽ . ഇന്ന് തന്റെ youtube channel ലൂടെ എല്ലാരുടെയും സ്നേഹം പിടിച്ചെടുക്കുന്നതിനോടൊപ്പം, തന്നെ കുറ്റം പറഞ്ഞവരെ കൊണ്ടു നല്ലതു പറയിച്ചു കാണിച്ചു കൊടുത്ത അൽഫലാക്കും ഉണ്ട് ഒരു കഥ നമ്മോടു പറയാൻ. ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായത്തിൽ വീണു പോകാതെ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കണം എന്ന തികച്ചും inspiring ആയ ഒരു കഥ ആണ്, അല്ഫലക്കു നമ്മോടു പങ്കുവയ്ക്കാൻ ഉള്ളത്. തന്നെ പുച്ഛിച്ചവരോട് ഇന്ന് ഈ പന്ത്രണ്ടാം ക്ലാസ്സ്ക്കാരിക്ക് ഒന്നേ ഉള്ളു പറയാൻ, " My Success is the answer ". ഇതു ഈ കുട്ടി താരത്തിന്റെ ജീവിതത്തിലെ ഒരു തുടക്കം മാത്രം ആണ്,ഇനിയും ഉണ്ട് ഈ 17 -ക്കാരിക്കൂ നേടാൻ,അതിലേക്കുള്ള യാത്ര നമ്മോടു പങ്കുവെക്കുകയാണ്, അൽഫലാ. വരൂ നമുക്ക് കേൾക്കാം ഈ കുട്ടിയിൽ നിന്നും ഒരു youtube താരത്തിലേക്കുള്ള യാത്ര.
A twelfth grader, that too a girl, Alfalah who answered with her success to those who said that she can't achieve anything, is with us today on Josh Talks. Today, along with capturing everyone's love through his YouTube channel,. Alphafala has an inspiring story to share with us about never falling for other people's opinions and standing firm in your own decision. Alfala's life is a true motivation to all she inspires the malayali audience. She is not hesistant to le the world know that her father is an auto driver and she is proud of that. We have seen many stories that aspires us to rech height or to take our life to next level. Well @Alfalavinojkhan is one such person who in her early age achieved a lot and is an inspiration to all.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#joshtalksmalayalam #motivation #nevergiveup #girlpreneur |
Category |
People & Blogs |
Tags |
malayalam motivation | Alfala | big boss malayalam | Akhil Marar | Akhil marar family | big boss malayalam season 5 | vishnu eviction | usha mathew daughter | nadira mehrin bigg boss | usha mathew cooking | asianet news live malayalam | neethuzz creations joshtalks | manorama news | kerala | latest news | pearley maney | milestone makers | Alfala Vinoj | Junaiz | m4 tech | thoppi issue | rifa mehnu news | malayalam motivational speech | motivational video | Akhil marar big boss |
More Videos