CAREER തുടങ്ങിയത് 30 വയസ്സിൽ | Shahadiya Sakeer | @Shas_Dotcom_by_Shahadiyasakeer | Josh Talks Malayalam
Hellow guys, Welcome to my website, and you are watching CAREER തുടങ്ങിയത് 30 വയസ്സിൽ | Shahadiya Sakeer | @Shas_Dotcom_by_Shahadiyasakeer | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2020-12-12T05:30:02-08:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
CAREER തുടങ്ങിയത് 30 വയസ്സിൽ | Shahadiya Sakeer | @Shas_Dotcom_by_Shahadiyasakeer | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 12-12-2020 08:30:02 |
Video Discription |
#shasdotcom #womenentreprenuers #fashiondesigner #interiordesigner
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ https://joshskills.app.link/U9BdatuCdrb
‘What's meant to be will always find a way’. Born into a middle class family, Shahadiya @Shas_Dotcom_by_Shahadiyasakeer somehow thought that success and fame was too much to dream for. However, coming from a small place, Shahadiya had big dreams about her future. Unfortunately, before fulfilling her dreams, she got married at the age of 17 and was moved to a different place. As time passed by, Shahadiya started knitting and tailoring for her baby which gradually became her side business. She started a small scale tailoring business and it took off with mouth-to-mouth marketing. This gave her enough confidence to explore more of her possibilities and potential, which made her college dreams come true when she studied interior design. Opportunities are everywhere around us and to identify them, one has to be passionate. Shahadiya's next career breakthrough was when she decided to start a YouTube channel where she posted videos of her house which she had done interior designing for. Slowly all her dreams started becoming reality in front of her.
Now Shahadiya is a successful interior designer, fashion designer and a content creator. There are times when we feel that our dreams and aspirations have gotten ruined.
‘നാം ആഗ്രഹിക്കുന്നത് എല്ലായ്പ്പോഴും ഒരു വഴി കണ്ടെത്തും’. ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ഷഹദിയ, വിജയവും അംഗീകാരവും പ്രശസ്തിയും എല്ലാം തനിക്ക് സ്വപ്നം കാണാൻ കഴിയാത്തത്രയാണെന്ന് കരുതി. എന്നിരുന്നാലും, ഒരു ചെറിയ സ്ഥലത്ത് നിന്ന് വന്ന ഷഹാദിയയ്ക്ക് അവളുടെ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. നിർഭാഗ്യവശാൽ, സ്വപ്നങ്ങൾ നിറവേറ്റുന്നതിനുമുമ്പ് തന്നെ, ഷഹദിയ 17 ആം വയസ്സിൽ വിവാഹിതയായി മറ്റൊരു സ്ഥലത്തേക്ക് മാറി. കാലം കടന്നുപോയപ്പോൾ, ഷഹാദിയ തന്റെ കുഞ്ഞിനുവേണ്ടി തുണി നെയ്തെടുക്കാനും തയ്യൽ ചെയ്യാനും തുടങ്ങി, അത് ക്രമേണ അവളുടെ ബിസിനസ്സായി മാറി. അവർ ഒരു ചെറിയ തോതിലുള്ള ടൈലറിംഗ് ബിസിനസ്സ് ആരംഭിച്ചു. തനിക്കുള്ള കൂടുതൽ സാധ്യതകളും കഴിവുകളും പര്യവേക്ഷണം ചെയ്യാൻ ഇത് മതിയായ ആത്മവിശ്വാസം നൽകി. അതിനാൽ ഇതിനെത്തുടർന്ന് ഇന്റീരിയർ ഡിസൈൻ കോഴ്സ് ചെയ്ത് തന്റെ പണ്ടുമുതലേയുള്ള ‘കോളേജ് സ്വപ്നങ്ങൾ’ യാഥാർത്ഥ്യമാക്കി. നമുക്ക് ചുറ്റുമുള്ള എല്ലായിടത്തും അവസരങ്ങളുണ്ട്, അവ തിരിച്ചറിയാൻ നമുക്ക് കഴിയണം. ഇന്റീരിയർ ഡിസൈനിംഗ് ചെയ്ത തന്റെ സ്വന്തം വീടിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാൻ തീരുമാനിച്ചതാണ് ഷഹദിയയുടെ അടുത്ത കരിയർ വഴിത്തിരിവ് @Shas_Dotcom_by_Shahadiyasakeer . പതുക്കെ തന്റെ സ്വപ്നങ്ങളെല്ലാം മുന്നിൽ യാഥാർത്ഥ്യമാകാൻ തുടങ്ങി.
ഷഹദിയ ഇപ്പോൾ ഒരു ഇന്റീരിയർ ഡിസൈനർ, ഫാഷൻ ഡിസൈനർ, യൂട്യൂബറും ആണ്. നമ്മുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നശിച്ചുപോയതായി നമുക്ക് തോന്നുന്ന സമയങ്ങളുണ്ടായേക്കാം.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#joshtalksmalayalam #malayalammotivation #shasdotcom #shahadiyasakeer |
Category |
People & Blogs |
Tags |
shas dotcom | shahadiya sakeer | shahadiya sakeer baby | shas dot com | salu kitchen | shas dot com by shahadiya sakeer baby | shas dot com vlog | shahadiya | shas dot com stitching | josh talks malayalam | ladies planet by ramshi | dians kitchen | sumi's cooking world | Asianet | zee keralam | flowers comedy | silu talks salha | salha beegum | sajeer koppam official | ayisha shafrin | aju with ami interview | amina josh talks | diya krkishna | salu kitchen latest episode | uppum mulakum lite |
More Videos