Video Discription |
In this video, find out how to make the tasty Kasargod Special Chicken Varavu and the flavorful Ney Pathal. Join us in celebrating the unique culinary traditions of Kasargod with this special recipe for Chicken Varavu & Ney Pathal.
Ingredients;
പച്ചരി - 1kg
പെരുംജീരകം - 6 സ്പൂൺ
ഉള്ളി - ഒരു പിടി
തേങ്ങ - 1
ഉപ്പ് - ആവശ്യത്തിന്
അരിപൊടി - 400 ഗ്രാം
പച്ചമുളക് - 8 എണ്ണം
കുരുമുളക് - 1.5 സ്പൂൺ
ഉണക്കമുളക്, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക
മല്ലി - 2 സ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ
സവാള
മഞ്ഞൾപൊടി - 1 .5 സ്പൂൺ
ഒരു കോഴിയിറച്ചി
Method;
നെയ് പത്തൽ ;
ആദ്യം പച്ചരി, പെരുംജീരകം, ഉള്ളി എന്നിവ അരിച്ചെടുക്കുക
ശേഷം അരിപൊടി ചേർത്ത് പരുത്തിയ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക.
ചിക്കൻ വറവ് ;
തേങ്ങ വറുത്ത് എടുക്കുക.
ശേഷം മസാലയ്ക്കു വേണ്ടി മുളക്, ഉണക്കമുളക്, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, മല്ലി കുരുമുളക് എല്ലാം വറുത്ത് പൊടിച്ചു വെയ്ക്കുക.
ഇത് രണ്ടും മാറ്റി വെയ്ക്കുക
അതുകഴിഞ്ഞ് വെളിച്ചെണ്ണ ഒഴിച്ച് കറുകപ്പട്ടയും ഏലയ്ക്കയും സവാള, പച്ചമുളക്, ഇഞ്ചി എല്ലാം ചേർത്ത് വഴറ്റിയെടുക്കുക.
അതിലേക് ഉപ്പ്, മഞ്ഞപ്പൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
ഇതിലേക്കു ചിക്കൻ ഇടുക.
ചിക്കൻ വെന്തതിനു ശേഷം മസാലയ്ക്കു വേണ്ടി വറുത്ത് പൊടിച്ചത് ഇതിലേക്കു ചേർക്കുക ഒപ്പം തേങ്ങാ വറുത്തതും ചേർക്കുക
Join us in the kitchen as we unlock the secrets of two delectable dishes Easy Chicken Varavu and Ney Pathal! In this video, we take you through a straightforward recipe that brings together the succulence of chicken and the crispy perfection of Ney Pathal.
Subscribe: https://bit.ly/SubscribeTraditionalFoodLife
Like, subscribe, and hit the notification bell to never miss our easy and tasty recipes! Share your cooking journey in the comments below. Let's cook up joy together!
#neypathiri# #masalachicken #neypathalandchickencurry #neypathiri
#restaurantstylechickencurryrecipe #chickencurry #kozhicurry #nadanchickencurry #chickencurry
How to make Kasaragodan Chicken Varavu,How to make Ney Pathal,How to make Kasaragodan Ney pathal,neyppathal recipe,kannur neypathal,ney pathal,kasaragod neyypathal and chicken varavu,easy pathiri recipe,nice pathiri recipe,pathal recipe,chicken varavu kasaragod,perunnal special chicken curry,chicken curry,nadan chicken curry recipe,kerala style chicken curry,chicken curry malayalam,nadan kozhi curry,kasargod style chicken varavu,how to make,chicken varavu
neyppathal recipe,kannur neypathal,ney pathal,dinner recipes, poricha pathiri,kannur food,kannur snacks,malabar snacks,breakfast recipe,easy pathiri recipe,nice pathiri recipe,pathal recipe,ney orotti recipe |