Sunday, June 2, 2024

BACK TO SCHOOL-തിരികെ സ്‌കൂളിലേക്ക്

  



പുതിയ ഒരു വിദ്യാലയ വർഷം കൂടി തുടങ്ങുകയാണ് 
പുതിയക്ലാസ്സ്‌ മുറികൾ പുതിയ പാഠങ്ങൾ
പുതിയ അധ്യാപകർ 

രണ്ടു മാസത്തെ വെക്കേഷന് ശേഷം തിരിച്ചു സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും പുതിയ  കൂട്ടുകാര്‍ക്കും
 ഒരു നല്ല അധ്യയന വര്‍ഷം ആശംസിക്കുന്നു.



BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-9

 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-9  (72)


1-വേൾഡ് സ്കൗട്ട് ബാഡ്ജിന്റെ നിറം 

  •  ഊത നിറം (purple)
2-വേൾഡ്  ഗൈഡ് ബാഡ്ജിന്റെ നിറം 
  • നീല
3-സ്കൗട്ട് / ഗൈഡ് യൂണിഫോമിൽ ഗ്രൂപ്പിനെ / സ്കൂളിനെ സൂചിപ്പിക്കുന്ന ഭാഗം 
  • ഷോൾഡർ ബാഡ്ജ്
4-സ്കൗട്ട് / ഗൈഡ് യൂണിഫോമിൽ ഷോൾഡർ ബാഡ്ജിന്റെ നിറം 
  •  വെള്ള
5-സ്കൗട്ട് / ഗൈഡ് യൂണിഫോമിൽ ഷോൾഡർ ബാഡ്ജിന്റെ അളവ് -
  • നീളം: 6 സെ.മീ. മുതൽ 8 സെ.മീ. വരെ
  •  വീതി: 1.5 സെ.മീ.
6- സ്കൗട്ട് / ഗൈഡ് യൂണിഫോമിൽ ഷോൾഡർ സ്ട്രൈപ് /പട്രോൾ എംബ്ലം ധരിക്കുന്നതെവിടെ
  • സ്കൗട്ട് -ഇടതു കൈയുടെ മദ്ധ്യത്തിൽ, 
  • ഗൈഡ് - ധുപ്പട്ടയിൽ
7-ഒരു പട്രോൾ സ്കൈപിന്റെ അളവ് 
  • നീളം : 5 സെ.മീ., വീതി: 1.5 സെ.മീ.

7.യൂണിഫോമിൽ പട്രോൾ സ്ക്രൂപുകൾ തമ്മിലുള്ള അകലം 
  •  2 സെ.മീ. 
8.സ്കൗട്ട് / ഗൈഡ് ബെൽറ്റിന്റെ നിറം 
  •  ഗ്രേ / ബ്രൗൺ
9-ദേശീയ പതാകയുടെ അംശബന്ധം 
  • 3:2
10-ദേശീയ പതാകയുടെ നിറം താഴെ നിന്നും മുകളിലോട്ട് 
  • പച്ച, വെള്ള, കുങ്കുമം

JRC CADET-SELECTION TEST-SET-9

         

സ്കൂൾ JRC യിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള  ഓണ്‍ലൈന്‍ പരിശീലനം


JRC CADET-SELECTION TEST-SET-9



JRC CADET-SELECTION TEST-SET-8

JRC CADET-SELECTION TEST-SET-7

JRC CADET-SELECTION TEST-SET-6

JRC CADET-SELECTION TEST-SET-5

JRC CADET-SELECTION TEST-SET-4

JRC CADET-SELECTION TEST-SET-3

JRC CADET-SELECTION TEST-SET-2

JRC CADET-SELECTION TEST-SET-1


STD-9-PHYSICS-CHAPTER-1-REFRACTION OF LIGHT/പ്രകാശത്തിന്റ അപവര്‍ത്തനം-QUESTION AND ANSWERS [EM&MM]

 


2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌  ഫിസിക്‌സിലെ
 REFRACTION OF LIGHT/പ്രകാശത്തിന്റ അപവര്‍ത്തനം  എന്ന  പാഠം ആസ്പദമാക്കി ചോദ്യോത്തരങ്ങള്‍
 പങ്കുവെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി
 ജി.എ​ച്ച്..എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുബിന്‍രാജ്‌
. സാറിനു 
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-QUESTION PAPER AND ANSWER KEYS [EM&MM]

  


2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന  പാഠം ആസ്പദമാക്കി  PDF NOTE  പങ്കുവെക്കുകയാണ്‌മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-2



CHAPTER-1





STD-9-SOCIAL SCIENCE-I-MOVING FORWARD FROM THE STONE AGE/ശിലായുഗത്തില്‍ നിന്ന് മുന്നോട്ട്-QUESTIONS AND ANSWERS-[EM&MM]

 


ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "MOVING FORWARD FROM THE STONE AGE/ശിലായുഗത്തില്‍ നിന്ന് മുന്നോട്ട്" എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.തയ്യാറാക്കിയത്   തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്  അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


STD-9-SOCIAL SCIENCE-I--CHAPTER-1-MOVING FORWARD FROM THE STONE AGE-QUESTION AND ANSWERS [EM]


STD-9-SOCIAL SCIENCE-I-CHAPTER-1-ശിലായുഗത്തില്‍ നിന്ന് മുന്നോട്ട്-QUESTION AND ANSWERS [MM]


SS-II



Saturday, June 1, 2024

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-IIT-തുടര്‍ പഠനം-സാധ്യതകള്‍

 

  • ഇന്ത്യയിലെ പ്രഗത്ഭമായ എഞ്ചിനീയറിങ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാമതാണ് ഐ.ഐ.ടി.കൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

  • എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിനുള്ള ഏറ്റവും നല്ല സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT). ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി ഇരുപത്തിമൂന്ന് ഐ.ഐ. ടി.കൾ ഉണ്ട്. കേരളത്തിൽ പാലക്കാടാണ് ഐ.ഐ. ടി. സ്ഥിതിചെയ്യുന്നത്.

പ്രവേശനം, കോഴ്സുകൾ

  • വിവിധ ഐ.ഐ.ടി.കളിലായി സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ, നേവൽ, ആർക്കിടെക്ച്ചർ, ബയോ ടെക്നോളജി, ഏറോസ്പേയ്സ് തുടങ്ങിയ വിഷയ ങ്ങളിൽ എൻജിനീറിങ് പഠനത്തിനുള്ള സാധ്യതകളുണ്ട്. എല്ലാ ഐ.ഐ. ടി.കളും ചേർന്നു നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം (JEE- അഡ്വാൻസ്) മുഖേനയാണ് ഈ വിഷയങ്ങളുടെ പഠനത്തിനായി പ്രവേശനം നേടുന്നത്.
  • എൻജിനീയറിങ് വിഷയങ്ങൾ കൂടാതെ സയൻസ് വിഷയങ്ങളിൽ നാലു വർഷത്തെ ബാച്ചിലർ പഠനത്തിനായുള്ള സാധ്യതകൾ ഐ.ഐ .ടി.ബോംബെ, കാൺപൂർ എന്നിവിടങ്ങളിലുണ്ട്. പ്രധാനമായും ഊർജ തന്ത്രം, രസതന്ത്രം, എർത്ത് സയൻസ്, സാമ്പത്തികശാസ്ത്രം എന്നീ വിഷയ ങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് കോഴ്സുകൾ ഉണ്ട്. ഇതിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മുഖേനയാണ്. കൂടാതെ, ചില ഐ.ഐ.ടി.കളിൽ വിവിധ ശാസ്ത്രവിഷയങ്ങൾക്കുള്ള 5 വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോ റ്ളും ഉണ്ട്.
  • ഐ.ഐ.ടി. മദ്രാസിൽ ഹ്യുമാനി റ്റീസ് ആന്റ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റും ഉണ്ട്. 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അവിടെ നടത്തുന്നുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് ഇതു നല്ലൊരു കോഴ്സാണ്. ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രവേശനപ രീക്ഷയായ എച്ച്.എസ്.ഇ.ഇ. മുഖേനയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നത്.


ഹരിതം ക്വിസ്സ്‌-SET-18

  

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

QUESTIONS

11. സൂര്യപ്രകാശത്തിന്റെ നേർക്കു വളരാനുള്ള സസ്യങ്ങളുടെ പ്രവണതയ്ക്ക് പറയുന്ന പേര്.

 12. നായകളുടെ വംശവർദ്ധനവുതടയുവാൻ സംസ്ഥാനത്തു നടപ്പിലാക്കി വരുന്ന പദ്ധതി. 

13. മുറിഞ്ഞുപോയാലും വീണ്ടും വളർന്നു വരാൻ കഴിവുള്ള മനുഷ്യ ശരീരത്തിലെ ഏക അവയവം.

14. ഇറച്ചിയ്ക്കും പാലിനും ഒരുപോലെ യോജിച്ച പഞ്ചാബി ഇനം ആറുവർഗ്ഗം.

15. ഈ വർഷത്തെ (2024) ഭൗമദിനം സന്ദേശമെന്തായിരുന്നു.

16. 'ആന' അടയാളമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി ഏത്?

17. "അച്ഛൻ കൊമ്പത്ത്... അമ്മ വരമ്പത്ത്...

കള്ളൻ ചക്കേട്ടു' എന്ന മട്ടിൽ ചിലക്കുന്ന കിളി ഏത് മാസങ്ങളിലാണ് കേരളത്തിൽ കാണപ്പെടുന്നത്

18. പാലിൽ മാത്രമടങ്ങിയിരിക്കുന്ന പ്രോട്ടീൻ.ഏത്?

19. ഇന്ത്യയുടെ ദേശീയ മത്സ്യം. ഏത്?

20. പാനസോണിക് കമ്പനി നിർമ്മിച്ച കുഞ്ഞൻ പൂച്ച റോബോട്ടിന്റെ പേ

21. പുതുതായി കണ്ടെത്തിയ, മരങ്ങളിൽ വസിക്കുന്ന ഞണ്ട്. ഏത്?

22. പ്രകൃതി സംരക്ഷണ പ്രവർത്തകർക്കുള്ള ഭാരത സർക്കാരിന്റെ ആദ്യ “വൃക്ഷമിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്

23. വേമ്പനാട്ടുകായലിനു നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?

24. കേരളത്തിലെ സസ്യങ്ങൾ പ്രതിപാദ്യവിഷയ മായ ഇതിഹാസ തുല്യമായ ഹോർത്തൂസ് മലബാറിക്കസ് എന്ന കൃതിയുടെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നത് ഏത് സസ്യത്തെ പരാമർശിച്ചുകൊണ്ടാണ്?

25. ചിരിക്കുന്ന മത്സ്യം ഡോൾഫിനാണ്. 

ചിരിക്കുന്ന പക്ഷി ഏതാണ്?

ഉത്തരങ്ങൾ

11. ഫോട്ടോ ട്രോപ്പിസം

12. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (ABC പ്രോഗ്രാം)

13. കരൾ

14. പഞ്ചാബി ബീറ്റൽ ആടുകൾ

15. "പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്സ്

16. ബി.എസ്.പി. (ബഹുജൻ സമാജ് പാർട്ടി 

17. ഏപ്രിൽ-മെയ് (വിഷുപ്പക്ഷി)

18. കേസിൻ

19. കിംഗ് മാക്കറാൾ (അയല വർഗ്ഗത്തിലുള്ള മത്സ്യം)

20. നിക്കോബോ


ഉത്തരങ്ങൾ

21. കാണി മരഞ്

22. സുഗതകുമാരി

23. പാതിരാമണൽ

24. തെങ്ങ്

25. കുക്കാബും (Kookabura), ആസ്ത്രേലിയ യിലും ന്യൂസിലാൻഡിലും കാണപ്പെടുന്നു.


ഹരിതം ക്വിസ്സ്‌-SET-17

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

QUESTIONS

1. വർണ്ണവിസ്മയങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് (ഈ വർഷം-2014) വടക്കും നാഥന്റെ സന്നിധിയിൽ നൈതലക്കാവിലമ്മ യുടെ തിടമ്പേറ്റിയ ആനയുടെ പേര്?

2. ശബരിമല സന്നിധാനത്തിലെ സ്വർണ്ണക്കൊടിമരത്തിനു മുകളിലെ രൂപം ഏത് മൃഗത്തിന്റെയാണ്?

എ) പുലി  ബി) കടുവ സി) ആന ഡി) അശ്വം (കുതിര)

3. "മലബാറിന്റെ ഉദ്യാനം' എന്ന് അർത്ഥം വരുന്ന 17-ാം നൂറ്റാണ്ടിലെഴുതപ്പെട്ട വിശു സസ്യശാസ്ത്ര ഗ്രന്ഥം ഏത്? (മലയാള ഭാഷ അച്ചടിയിൽ ആദ്യം ഉപയോഗിച്ചത് ഈ ലത്തിൽ ഗ്രന്ഥത്തിലാണ്)

 4. ആനയ്ക്ക് 'കാപ്പ' എന്നതുകൊണ്ടുദ്ദേശി ക്കുന്നതെന്താണ്?

5. തിരുവനന്തപുരം മൃഗശാലയിൽ അടുത്ത കാലത്ത് ജനിച്ച പെൺ ഹിപ്പോപ്പൊട്ടാമസ് കുട്ടിയുടെ പേര്.

6. ട്രക്കോടുക്കോ (Tino Tune) ഏതു വർഗ്ഗം ജീവികളാണ്.

7. നായ്ക്കളെക്കുറിച്ചുള്ള പഠനത്തിനുപറയുന്ന പേര്‌ ?

8. കേരളത്തിൽ കണ്ടെത്തിയ പക്ഷിപ്പനി വൈറസ് ഏത്?

9. തൃശൂർ തേക്കിൻകാടു മൈതാനിയിൽ തേക്കിൻ തൈകൾ നട്ടുതുടങ്ങിയത്.  ഏത്   വർഷം?

10. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്?


ഉത്തരങ്ങൾ

1. തച്ചോട്ടുകാവ് രാമചന്ദ്രൻ

2. ഡി) കുതിര

3.ഹോർത്തൂസ് മലബാറിക്കസ് 

4. കാടും ആനപ്രതിരോധ പദ്ധതി

5. അഭിരാമി

7. Cynology

9. 1970

10. ബുദ്ധമയൂരി


TEST YOUR ENGLISH GRAMMAR-ONLINE TEST-25

                                                      


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം















BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-8

 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-8  (63)


1-സ്കൗട്ട് / ഗൈഡ് ഏതു തരം ഹസ്തദാനമാണ് സ്വീകരിക്കുന്നത് -

  •  ഇടതു ഹസ്തദാനം ( വാമ ഹസ്തദാനം - Left handshake)

2-ഇടതു ഹസ്തദാനം BP ആരിൽ നിന്നും സ്വീകരിച്ചു -

  • ആശാന്റി വർഗ്ഗത്തലവനായ പെരാമ്പെയിൽ നിന്ന്

3-സ്കൗട്ടുകൾ സൗഹാർദ്ദത്തിന്റെയും ഏകതയുടേയും പ്രതീകമായി കണക്കാക്കുന്നത് -

  • വാമഹസ്തദാനം

4-പ്രതിഫലം പ്രതീക്ഷിക്കാതെ പരപ്രേരണ കൂടാതെ സ്കൗട്ട് / ഗൈഡുകൾ ചെയ്യുന്ന കാര്യങ്ങൾക്കു പറയുന്ന പേര് 

  •  സൽപ്രവർത്തി (Good turn)

5-മെമ്പർഷിപ് (പ്രവേശ് ) ബാഡ്ജിന്റെ നിറം 

  • പച്ച

6-മെമ്പർഷിപ് ബാഡ്ജിൽ സ്കൗട്ട് ചിഹ്നത്തിന്റെ നിറം 

  •  മഞ്ഞ

7-ഒരു സ്കൗട്ട് മെമ്പർഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ 

  • ഇടതു പോക്കറ്റിന്റെ മദ്ധ്യത്തിൽ 
8-ഒരു ഗൈഡ് മെമ്പർഷിപ് ബാഡ്ജ് ധരിക്കുന്നതെവിടെ -

  • ഇടതു കയ്യിന്റെ മദ്ധ്യത്തിൽ 
9-വേൾഡ് സ്കൗട്ട് ബാഡ്ജ് ധരിക്കുന്നതെവിടെ 

  • വലതു പോക്കറ്റിന്റെ മദ്ധ്യത്തിൽ 
10.-വേൾഡ് ഗൈഡ് ബാഡ്ജ് ധരിക്കുന്നതെവിടെ 

  •  വലതു കയ്യിന്റെ മദ്ധ്യത്തിൽ 


JRC CADET-SELECTION TEST-SET-8

        

സ്കൂൾ JRC യിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള  ഓണ്‍ലൈന്‍ പരിശീലനം


JRC CADET-SELECTION TEST-SET-8

JRC CADET-SELECTION TEST-SET-7

JRC CADET-SELECTION TEST-SET-6

JRC CADET-SELECTION TEST-SET-5

JRC CADET-SELECTION TEST-SET-4

JRC CADET-SELECTION TEST-SET-3

JRC CADET-SELECTION TEST-SET-2

JRC CADET-SELECTION TEST-SET-1


STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ -QUESTION AND ANSWERS [EM&MM]

 

ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും:  .തയ്യാറാക്കിയത് തയ്യാറാക്കിയത്   തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്  അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 







SCERT-STD-1-3-5-7-9-ACTIVITY BOOKSപ്രവര്‍ത്തന പുസ്തകം

 


എസ്.സി.ആർ.ടി.കേരള ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന 1, 3, 5, 7, 9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ പ്രവര്‍ത്തന പുസ്തകം


CLASS I

ACTIVITY BOOK-MALAYALAM

ACTIVITY BOOK-ENGLISH

ACTIVITY BOOK-ARABIC

ACTIVITY BOOK-SANSKRIT

ACTIVITY BOOK-MATHEMATICS-MM

ACTIVITY BOOK-MATHEMATICS-EM

ACTIVITY BOOK-ICT-MM

ACTIVITY BOOK-ICT-EM


CLASS III

PLAY BOOK-ICT-MM


CLASS V

PHYSICAL EDUCATION-MM

PHYSICAL EDUCATION-EM

ART EDUCATION-MM

ART EDUCATION-EM

WORK EDUCATION-MM

WORK EDUCATION-EM

ICT-MM

ICT-EM


CLASS VII

HEALTH EDUCATION-MM

HEALTH EDUCATION-EM

ART EDUCATION-MM

ART EDUCATION-EM

WORK EDUCATION-MM

WORK EDUCATION-EM

ICT-MM

ICT-EM


CLASS IX

HEALTH EDUCATION-MM

HEALTH EDUCATION-EM

ART EDUCATION-MM

ART EDUCATION-EM

WORK EDUCATION-MM

WORK EDUCATION-EM

ICT-MM

ICT-EM

Friday, May 31, 2024

KERALA SCERT TEXT BOOK-2024-25

  

പാഠപുസ്തകങ്ങള്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും ഏറ്റവും പ്രധാനപ്പെട്ട പഠന സാമഗ്രികളില്‍ ഒന്നാണ്. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംങ് പ്രസിദ്ധീകരിക്കുന്ന 8 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍  ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് എസ് സി ഇ ആര്‍ ടി പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുക:





CLASS IX
GENERAL SUBJECT
MALAYALAM MEDIUM
  • PHYSICS Part I Download
  • PHYSICS Part II Download
  • CHEMISTRY Part I Download
  • CHEMISTRY Part II Download
  • BIOLOGY Part I Download
  • BIOLOGY Part II Download
  • SOCIAL SCIENCE I Part I Download
  • SOCIAL SCIENCE I Part II Download
  • SOCIAL SCIENCE II Part I Download
  • SOCIAL SCIENCE II Part II Download
  • MATHEMATICS Part I Download
  • MATHEMATICS Part II Download
  • ICT Part I Download
  • ICT Part II Download
  • HEALTH & PHYSICAL EDUCATION Download
  • WORK EDUCATION Download
  • ART EDUCATION Download
CLASS IX
ENGLISH MEDIUM
  • PHYSICS Part I Download
  • PHYSICS Part II Download 
  • CHEMISTRY Part I Download 
  • CHEMISTRY Part II Download
  • BIOLOGY Part I Download
  • BIOLOGY Part II Download
  • SOCIAL SCIENCE I Part I Download
  • SOCIAL SCIENCE I Part II Download
  • SOCIAL SCIENCE II Part I Download
  • SOCIAL SCIENCE II Part II Download
  • MATHEMATICS Part I Download
  • MATHEMATICS Part II Download
  • ICT Part I Download
  • ICT Part II Download
  • PHYSICAL EDUCATION Download
  • WORK EDUCATION Download
  • ART EDUCATION Download


CLASS X
GENERAL SUBJECT
MALAYALAM MEDIUM
CLASS X
ENGLISH MEDIUM


CLASS VIII
GENERAL SUBJECT
MALAYALAM MEDIUM
CLASS VIII
ENGLISH MEDIUM

CLASS VII
GENERAL SUBJECT
MALAYALAM MEDIUM
CLASS VII
ENGLISH MEDIUM


CLASS V
GENERAL SUBJECT
MALAYALAM MEDIUM
CLASS V
ENGLISH MEDIUM



CLASS III
GENERAL SUBJECT
MALAYALAM MEDIUM
CLASS III
ENGLISH MEDIUM


CLASS I
GENERAL SUBJECT
MALAYALAM MEDIUM
ENGLISH MEDIUM