Depression ന്റെ വല്ലാതെ ഒരു കഥ! | Shahrooba @OruKochuFamily | Josh Talks Malayalam
Hellow guys, Welcome to my website, and you are watching Depression ന്റെ വല്ലാതെ ഒരു കഥ! | Shahrooba @OruKochuFamily | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2022-11-02T06:30:02-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
Depression ന്റെ വല്ലാതെ ഒരു കഥ! | Shahrooba @OruKochuFamily | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 02-11-2022 09:30:02 |
Video Discription |
സ്വന്തം സ്വപ്നങ്ങളെ മുറുകെ പിടിച്ചു ജീവിക്കാം ശരിയായ Skills -നോടൊപ്പം.https://joshskills.app.link/Sk0AZYDYCub നിങ്ങളെ മനസിലാകുന്നവരെ കണ്ടെത്തൂ സ്വയം വളരൂ Josh Skills ലൂടെ.
Are there limits to dreams? If so, who determines it? Our lives are our decisions, so don't we have the keys to our dreams? We are all told to have one solid dream and work for it throughout our life. No one has ever heard of having new dreams during different phases of life, But Shahrooba's life is the answer to these doubts. we have been always told that our family is above everything, if we see that family falling in front of us, even those who used to say that the mind is made of stone will drop a tear. Shahrooba is different because she realizes that her life does not end here, even though she has had many opportunities in her life to end everything. Today, in front of the smiling face of Shahrooba, who has been welcomed by the whole of Kerala with open arms, there were days when she cried thinking that all her dreams were shattered, but there is a race where there is no stopping. Shahrooba and her family are an inspiration to those who want to dream today. Let's listen to the story that changed the fate
സ്വപ്നങ്ങൾക്ക് പരിധികൾ ഉണ്ടോ? ഉണ്ടെങ്കിൽ അത് ആരാണ് നിർണയിക്കുന്നത്? നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങൾ , അപ്പോൾ സ്വപ്നങ്ങളുടെയും താക്കോൽ നമ്മുടെ കയ്യിൽ തന്നെ വേണ്ടേ?. നമ്മളെ എല്ലാവരെയും പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് , ഒരു സ്വപ്നം ഉണ്ടാവുക , ജീവിത കാലം മുഴുവൻ അതിനു വേണ്ടി work ചെയുക. പുതിയ സ്വപ്നങ്ങൾ ഉണ്ടാകാം എന്ന് ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ ഈ സംശയങ്ങൾക്ക് ഉത്തരം തന്നെ ആണ് ഷെഹ്റൂബയുടെ ജീവിതം. നമ്മുക്ക് എല്ലാത്തിനും മുകളിൽ നമ്മുടെ കുടുംബം തന്നെ ആണ് അല്ലേ, പക്ഷേ ആ കുടുംബം നമുക്ക് മുന്നിൽ ഉടയുന്നത് കണ്ടാൽ , മനസ്സ് കല്ലാണ് എന്ന് പറഞ്ഞിരുന്നവർ പോലും കരഞ്ഞ പോകും. അങ്ങനെ പല അവസരങ്ങളും ജീവിതത്തിൽ മിന്നി പറഞ്ഞിട്ടും, തന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഷെഹ്റൂബയെ വ്യത്യസ്ത ആക്കുന്നത് . ഇന്ന് കേരളം മൊത്തം കൈ നീട്ടി സ്വീകരിച്ച ഷെഹ്റൂബയുടെ ചിരിക്കുന്ന മുഖത്തിനു മുന്നിൽ , തന്റെ സ്വപ്നങ്ങൾ എല്ലാം ഉടഞ്ഞു വീണു എന്ന് കരുതി കരഞ്ഞ നാളുകൾ ഉണ്ട്, പക്ഷേ അവിടെ ഒന്നും നില്കാതെ ഉള്ള ഓട്ടം ഇന്ന് എത്തി നിൽക്കുന്നത് നമ്മോടൊപ്പം നമ്മുടെ ജോഷ് TALKS platform ൽ ആണ്. ഇന്ന് സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു inspiration ആണ് ഷെഹ്റൂബയും കുടുംബവും. കേൾക്കാം വിധികളെ മാറ്റി എഴുതിയ ആ കഥ.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#joshtalksmalayalam #motivation #nevergiveup #motivation |
Category |
People & Blogs |
Tags |
malayalam motivation | jasmine moosa | women empowerment | inspirational video | josh talks malayalam | success story | english speaking | malayalam news | storytelling | sreejith ips speech | Manoramanews | asianetnews | varietymedia | behindwoods malayalam | saafboi | mathrubhumi news | never give up | malayalam motivational speech | malayalam motivational video | malayalam motivational | adv shaila rani | jasmine moosa latest news | domestic violence | mompreneur life | life hacks | depression |
More Videos