Vattanvilanjittum Varinellu Chanjittum വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും (Anil Nelppura)
Hellow guys, Welcome to my website, and you are watching Vattanvilanjittum Varinellu Chanjittum വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും (Anil Nelppura). and this vIdeo is uploaded by Rhythm Melodies at 2024-05-19T05:24:22-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
Vattanvilanjittum Varinellu Chanjittum വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും (Anil Nelppura) |
Video Uploader |
Video From Rhythm Melodies |
Upload Date |
This Video Uploaded At 19-05-2024 08:24:22 |
Video Discription |
Movie Moodupadam (1963)
Movie Director Ramu Kariyat
Lyrics P Bhaskaran
Music MS Baburaj
Singers P Leela, Santha P Nair
വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം
കണ്ണെത്താതുള്ളൊരു ദൂരത്ത് ഒരു
പൊന്നിന് കിനാവിന്റെ ഓരത്ത്
എത്തത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍
എന്തിന്നു മോഹിച്ചു തത്തമ്മേ നീ
എന്തിന്നു മോഹിച്ചു തത്തമ്മേ?
ആശക്കു കാശില്ല നികുതിയില്ല തത്ത
ആശിച്ചു സന്തോഷം കൊണ്ടോട്ടേ
പൂതിതന്‍ പൂമുല്ലക്കാവില്‍ നിന്നും കിളി
പൂന്തേന്‍ കുടിച്ചു കഴിഞ്ഞോട്ടേ
മോഹത്തിന് പൂന്തേന്‍ കുടിച്ചാലും പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ
മണ്ണില്‍ പൂത്തു തളിര്‍ക്കില്ല തത്തമ്മേ
(വട്ടന്‍ വിളഞ്ഞിട്ടും ...)
DISCLAIMER -These songs have been uploaded for hearing pleasure only and as an archive for good music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel.... |
Category |
Music |
Tags |
Music Download MP4 | Music Download MP3 | Music Download MP4 360p | Music Download MP4 480p | Music Download MP4 720p | Music Download MP4 1080p |
More Videos