1st Part | ഈ കൂർഗ് കാരി വീട്ടമ്മക്ക് സംഭവിച്ചത് ! | Ramyakrishna | Josh Talks Malayalam
Hellow guys, Welcome to my website, and you are watching 1st Part | ഈ കൂർഗ് കാരി വീട്ടമ്മക്ക് സംഭവിച്ചത് ! | Ramyakrishna | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2022-12-16T05:30:12-08:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
1st Part | ഈ കൂർഗ് കാരി വീട്ടമ്മക്ക് സംഭവിച്ചത് ! | Ramyakrishna | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 16-12-2022 08:30:12 |
Video Discription |
രമ്യയെ പോലെ ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ skills -നോടൊപ്പം.https://joshskills.app.link/j2LjtLf2Nvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫ്രീ ട്രയൽ നേടൂ
സ്വപ്നങ്ങൾ ആണ് ഒരു മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, ഒരു നിമിഷം കൊണ്ട് സ്വപ്നങ്ങൾ എല്ലാം ആവസാനിച്ചു ഇനി മുന്നോട്ടു ചത്ത് ജീവിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഒന്നും ഇനി ഇല്ലാത്ത ഒരു അവസ്ഥ! അങ്ങനെ ജീവിതത്തിൽ പ്രതീക്ഷകൾ അവസാനിച്ചു ഇനി ഒന്നും മുന്നോട്ടു ഇല്ല എന്ന അവസ്ഥയിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച രമ്യ കൃഷ്ണയാണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത്.
ചെറുപ്പം മുതൽ സന്തോഷം എന്താണ് എന്ന് ഈ പെൺകുട്ടി അറിഞ്ഞിട്ടില്ല. കണ്ടുമുട്ടിയവർ എല്ലാം ഒരുപാട് വേദനകൾ മാത്രമാണ് ഈ പെൺകുട്ടിക്ക് സമ്മാനിച്ചത്. ജീവിത്തൽ ഒരുപാട് വട്ടം stuck ആയി പോയിട്ടുണ്ട് എന്നാൽ ഇന്ന് തന്റെ മകനോടൊപ്പം ജീവിതത്തിൽ പുതിയ ചുവടുകൾ വെക്കുവാണ്. പഠിക്കണം എന്ന് അതിയായ ആഗ്രഹം ചെറുപ്പം മുതലേ ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നു എന്നാൽ അതിനുള്ള അവസരങ്ങൾ ഇല്ലായിരുന്നു. പൊട്ടകിണറ്റിലെ തവളയെപ്പോലെ ഈ പെൺകുട്ടി ഒരുപാട് നാല് ജീവിച്ചു എന്നാൽ അധികം നാൾ വേദനകൾ സഹിച്ചു കഴിയാൻ ഈ പെൺകുട്ടിക്ക് സാധിച്ചില്ല അവൾ ആയ വേരുകൾ തകർത്തെറിഞ്ഞു ജീവിതളിൽ പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു കുതിക്കുന്നു.തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്.
I have heard that dreams are what drives a man forward, have you ever had a situation where all your dreams ended in a moment and you have to die and live on? A state where there is nothing! So, Ramya Krishna, who recovered her life from the situation where her hopes have ended and there is nothing ahead, is telling her life story on Josh Talks today.
This girl has not known what happiness is since she was young. Everyone she met only gave this girl a lot of pain. Life has been stuck many times but today he is taking new steps in life with his son. This girl had a strong desire to study from a young age, but there were no opportunities for it. Like a frog in a well, this girl has lived a long time, but this girl could not endure the pain for long. Josh is standing up to the talks.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#joshtalksmalayalam #motivation #nevergiveup #girlpreneur |
Category |
People & Blogs |
Tags |
malayalam motivation | jasmine moosa | women empowerment | inspirational video | josh talks malayalam | success story | english speaking | malayalam news | storytelling | sreejith ips speech | Manoramanews | asianetnews | varietymedia | behindwoods malayalam | saafboi | mathrubhumi news | never give up | malayalam motivational speech | malayalam motivational video | malayalam motivational | adv shaila rani | jasmine moosa latest news | domestic violence | mompreneur life | life hacks | depression |
More Videos