പ്ലസ് ടു പരീക്ഷ ഫലം Plus Two Exam Result Kerala

പ്ലസ് ടു, വി എച് എസ്സി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും.
പരീക്ഷ ഫലം ഇന്ന് രവിലെ 11 മണിക്കാണ് പ്രഖ്യാപിക്കുക. പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ നേരുന്നു.
ഗവണ്മെന്റ് ന്റെ ഒഫീഷ്യൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് നിങ്ങളുടെ റിസൾട്ട്‌ അറിയാൻ സാധിക്കുന്നതാണ്.

പരീക്ഷ ഫലം വളരെ ഈസിയായി അറിയാവുന്ന ഒരു അപ്ലിക്കേഷൻ ആണ് സഫലം അത് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം റിസൾട്ട്‌ അറിയാൻ സാധിക്കുന്ന ഒഫീഷ്യൽ വെബ്സൈറ്റുകൾ ആണ് താഴെ നൽകുന്നത്.

www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in

മൊ​​ബൈ​​ല്‍ ആ​​പ്പു​​ക​​ള്‍: SAPHALAM 2022, iExaMs-Kerala, PRD Live

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ. 🥰

Post a Comment

0 Comments