Video Discription |
Ummachi's favorite Nombuthura recipes for Ramadan 19! From savory bites to sweet treats, these Nombuthura Vibhavangal( Iftar recipes ) are perfect for your Iftar spread. Join us for some mouthwatering Iftar Specials and elevate your Ramadan experience!
പയർ ഒലത്തിയത് ;
പയർ വേവിക്കുക.
അതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക, അതിലേക്ക് കടുക്, വേപ്പില, ഉണക്കമുളക്, സവാള, ഇടുക.
എന്നിട് അത് നന്നായി ഇളക്കി കൊടുക്കുക.
ശേഷം ഒതുക്കി വെച്ച തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞപ്പൊടിയും ഇതിലേക്ക് ചേർക്കുക.
വേവിച്ച വെച്ച പയറും ഇതിലേക്ക് ചേർത്ത് പാകമാക്കുക.
ജീരകക്കഞ്ഞി;
വെള്ളം അടുപ്പത് വെയ്ക്കുക.
ശേഷം അതിലേക്ക് വെളുത്തുള്ളി, ആശാളി, ഉലുവ, കുരുമുളക്, ചുക്ക് ചതച്ചത്, എന്നിവ ചേർക്കുക,
വെള്ളം തിളച്ച് വരുമ്പോൾ പച്ചരി ഇട്ട് ഉപ്പും ചേർത്ത് വേവിക്കുക.
തേങ്ങയും മഞ്ഞൾ, ജീരകം, ഒരു പച്ചമുളകും മഞ്ഞപൊടിയും ചേർത്ത് അരച്ചെടുക്കുക,
അരി വെന്തതിനുശേഷം ഈ അരച്ചെടുത്തത് അതിലേക്ക് ഇടുക.
അവസാനം വേപ്പിലയും ഇതിലേക്ക് ചേർത്ത് ഇറക്കിവെക്കുക.
സമൂസ;
സമൂസ ഷീറ്റ് -
മൈദയിൽ വെള്ളം ചേർത്ത് കുഴച്ച് പരത്തി ചുട്ടെടുക്കുക.
ഇതിലേക്ക് ചേർത്ത കൊടുക്കുന്നത് -
മഞ്ഞപൊടിയും, മുളകുപൊടിയും ചേർത്ത് ചിക്കൻ വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക.
വെളിച്ചെണ്ണയിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, മല്ലിയില, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്ത്, ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ഇതെല്ലം മിക്സ് ചെയ്തിട്ട് സമൂസ ഷീറ്റിൽ ഇട്ട് വെണ്ണിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
കാരറ്റ് ജ്യൂസ്;
കാരറ്റ് നന്നായി വേവിച്ച് തണുപ്പിച്ചെടുക്കുക.
അത് ഉടച്ച് പാലും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് കസ്കസും ഇട്ടുകൊടുക്കുക.
ഏലാഞ്ചി;
ആദ്യം മൈദയും മുട്ടയും മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് ഇളക്കിയെടുത്ത് ചുട്ടെടുക്കുക.
ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക.
എന്നിട് അത് ചുരുട്ടിയെടുക്കുക
Come try Ummachi's special recipes for tasty snacks during Ramadan fasting. Whether you like savory or sweet, these treats are perfect for you. Join us and make your Ramadan even better! Whether you're hosting a gathering or enjoying a quiet meal with family, these Nombuthura Vibhavangal (Iftar Specials) are sure to be a hit. Join us in making this Ramadan season special with delicious homemade snacks that celebrate the spirit of togetherness and joy.
#iftarspecialsnacks #iftarrecipe #iftarspecial #nombuthura #easyiftarsnacks #iftarsnacks #easysnacksathome #iftarspecialdrinks #easysnacksmalayalam #easyftarrecipes #easyrecipes #nombuthura #nombuthuravibhavangal #iftarsnacksmalayalam #iftarspecialchickensnakcs
Subscribe: https://bit.ly/SubscribeTraditionalFoodLife
Like, subscribe, and hit the notification bell to never miss our easy and tasty recipes! Share your cooking journey in the comments below. Let's cook up joy together!
Iftar Snacks Malayalam, Nombuthura Vibhavangal, Nombu Recipes, Iftar Special Recipes, Nombuthura Recipes In Malayalam, Ramadan Recipes, Nombu Recipes, Ifthar special snacks recipes malayalam, Easy Iftar Snacks, Iftar Snacks Malayalam, easy iftar snacks malayalam, variety iftar snacks malayalam, special iftar snacks malayalam, iftar snacks recipes malayalam, simple iftar snacks recipes malayalam, iftar special chicken snacks recipes in malayalam, iftar chicken snacks recipes malayalam, iftar egg snacks recipes malayalam, iftar sweet snacks recipes malayalam, iftar snacks recipes malayalam without chicken, iftar bread snacks recipes malayalam, iftar snacks recipes malayalam simple and easy, new iftar snacks recipes malayalam |