Video Discription |
[Note: 🎧 use headphones for best quality 🎧 ]
Thank you so much for watching! Remember to subscribe, turn on the post notifications so you never miss when I post & leave a thumbs up!
Facebook: https://m.facebook.com/Mellifluous-Mu...
Subscribe Now: https://www.youtube.com/channel/UCWaF...
Press the bell icon on the channel to get alerts when we release any new video! 🔔
Ⓟ&ⓒ Mellifluous Music Plus Productions 2021
_________________________________
♬Song Details♬
_________________________________
♪ PRODUCER: Kurian Joseph
♪ SINGER: Nithya Mammen
♪ MUSIC: Fr. Sinto Chiramal
♪ LYRICS: Nithin K. Cheriyan
♪ ORCHESTRATION: Ebin Pallichan
♪ MIXING AND MASTERING: Nikhil Kakochan
♪ 1ST VIOLINS: Francis Xavier PD, Harald Antony, Carol George
♪ 2ND VIOLINS: Josekutty, Francis Sebastian, Biju Panikaveetil,
♪ VIOLAS: Mariadas, Jain MP, Danny Sebastian
♪ CELLO: Albin Jose
♪ DOUBLE BASS: Saju Jose
♪ WOODWINDS: Josy Alappuzha
♪ TABLA: Sandeep N. Venkitesh
♪ CHORUS: AR Band
♪ RECORDING STUDIO: Freddy's AVG Cochin
♪ CAMERA: Allan Joseph
♪ EDITING: Godson Thomas
♪ SUBTITLE EDITOR: Shibu Sridhar
♪ POSTER DESIGN: Sanu Sebastian (Astra)
♪ YOUTUBE/TECH SUPPORT: Aaron Panicker
♪ BANNER : Mellifluous Music Plus Productions
_________________________________
#ChristianSong
ഒരു നിലാ പൂവിന്റെ ഇതളിൽ ഞാൻ ചിറകുണർത്തുന്നൊരു ശലഭമായി ..
ഒരു സ്നേഹചുംബനം തേടി
എൻയേശു നാഥാ നിൻ സവിധേ
ഹൃദയം അമൃതിൻ അലകൾ തിരയും തീരം
എൻയേശു നാഥന്റെ സ്വർഗ ഗേഹം
ദൈവസ്നേഹ തേനൂറും , പൂവിന്നുള്ളിൽ പൂക്കാലം
തേടിയെത്തും താഴെ മണ്ണിൻ പൈതങ്ങൾ നാം
ഈശോ ഇന്നെൻ ആത്മാവിൽ , കൂടൊരുക്കി കൂട്ടായി
ഓടിയെത്തും മേലേവിണ്ണിൻ സമ്മാനമായി
സ്വർഗതീരങ്ങൾ എങ്ങുതേടുന്നു ,
എന്നിൽ നിന്നകലെ നീ മകളെ...
കൂടു വിട്ടൊരെൻ ഹൃദയം ;താതനായ നിൻ മൊഴിയാൽ
മേഘ വെൺതൂവൽ ഞാൻ
തളിർമരച്ചില്ലയിൽ
ഒരു നവ വിഹായസിൻ സ്വപ്നമായി
ശൂന്യ രാത്രികളിൽ എങ്ങലോടെ ഞാൻ
പാതിവഴി യാത്ര പിരിയേ ...
പിന്തിരിഞ്ഞു ഞാൻ നിന്നു ....മൗനമായ നിൻ മൊഴിയാൽ ..,
സ്വർഗ്ഗപൂമാനം നീ ... കാറ്റിൽ ചാഞ്ചാടുമെൻ
അരിയ ചിറകിനൊരു പുതു വാനമായി ....
ദൈവസ്നേഹ തേനൂറും , പൂവിന്നുള്ളിൽ പൂക്കാലം
തേടിയെത്തും താഴെ മണ്ണിൻ പൈതങ്ങൾ നാം
ഈശോ ഇന്നെൻ ആത്മാവിൽ , കൂടൊരുക്കി കൂട്ടായി
ഓടിയെത്തും മേലേവിണ്ണിൻ സമ്മാനമായ്
For Business Inquiries:
Email: [email protected]
* ANTI-PRIVACY WARNING *
This content is Copyright to Mellifluous Music Plus Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
©️ Mellifluous Music Plus Productions 2021
#MalayalamChristianDevotionalSong, #LatestChristianSong, #NewChristianDevotionalSong, #ChristianDevotionalSongMalayalam, #LatestMalayalamChristianDevotionalSong, #KurianJoseph, #MellifluousMusicPlus, #NewMalayalamChristianDevotionalSong, #ChristianDevotionalSong, #NewChristianSong, #NithyaMammen, #NewNithyaMammenSong, #NithinKCherian, #FrSintoChiramal, #OruNilaPoovinte, #OruSnehaChumbanam, #ChristianSong2021, #OruSnehachumbanamThedi, #NewChristianSongs2021Malayalam, #BestChristianDevotionalSong, #TopMalayalamChristianDevotionalSong, #BeautifulChristianDevotionalSongs, #Malayalam #Mallu, #Kochi, #Mollywood, #malayali #keralagodsowncountry, #Malugram #beautifulchristianmalayalamsongs |