Video Discription |
#abuse #bodypositivity #advocate
#oruchiriiruchiribumberchiri -യുടെ വേദിയിൽ ആവേശം കൊള്ളിച്ച്, തന്റെ #youtubechannel ആയ @talesofanu -ലൂടെ ഒട്ടുമിക്ക ആളുകൾക്കും #solution -ആയി മാറിയ വ്യക്തിയാണ് അഡ്വ. അനുജ തോമസ്. അനുവിന്റെ #videos -ൽ നമ്മളോട് പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നും അനുഭവിച്ചറിഞ്ഞതാണ്. ചെറുപ്പത്തിൽ തന്നെ #family -യിൽ അടുത്തറിയാവുന്ന ആളിൽ നിന്നും #abuse നേരിടുകയും, പിന്നീടുള്ള ജീവിതത്തിൽ തന്റെ ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകൾ #bodyshaming -ആയും, കൂടാതെ SLUT SHAMING -ലൂടെയും കേൾക്കേണ്ടിവന്നു. ഈ അനുഭവവും, അല്ലെങ്കിൽ മറ്റൊരാളുടെ ഭയപ്പെടുത്തും നോട്ടങ്ങൾ നേരിടാത്ത പെൺകുട്ടികൾ ഉണ്ടോ എന്ന ചോദ്യവും അനു ഉയർത്തുന്നു. എല്ലാത്തിനുമുപരി പെണ്ണിനെ ഇത്തരം അനുഭവങ്ങൾ പിന്നോട്ടുവലിക്കുന്നില്ലെന്ന് അനു തെളിയിച്ചു. അങ്ങനെയാണ് നിയമം പഠിച്ചുകൊണ്ട് #advanujathomas -ആയി ആളുകളിലേക്ക് എത്തിയത്. ടോക്ക് കാണാം.
Today, we have the privilege of hosting Adv. Anuja Thomas, a multifaceted personality known for her #youtubechannel @talesofanu . With her engaging presence, she has captivated audiences through various events, stand-up comedy performances, and her stint at the popular show, #oruchiriiruchiribumperchiriseason2 on #mazhavilmanorama TV Channel. However, Adv. Anuja's journey has not been an easy one. From a young age of 6, she faced the harsh reality of child abuse which later escalated to #bodyshaming and slut shaming from society. Despite these challenges, she has emerged as a powerful advocate, determined to make a difference in people's lives. In this Talk, we delve deep into Adv. Anuja's powerful journey of overcoming adversity and her inspiring transformation. Join us as she shares her experiences, learnings, and insights on how to break free from societal norms and embrace one's true self. This #talkshow is a testament to the strength of the human spirit and a reminder that no challenge is too great when faced with determination and love.
Stay tuned and don't forget to subscribe to Josh Talks Malayalam for more uplifting stories that will touch your heart and inspire your soul. Share this video with your friends and family to spread positivity and encourage others to face their struggles head-on. Together, let's create a world that embraces love, empathy, and understanding.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #oruchiriiruchiribumberchiri #mazhavilmanorama |