EIDUM ATHARUM 2024 | ഈദും അത്തറും | New Perunnal Song 2024 | Muneer Lala | Faisal Ponnani
Hellow guys, Welcome to my website, and you are watching EIDUM ATHARUM 2024 | ഈദും അത്തറും | New Perunnal Song 2024 | Muneer Lala | Faisal Ponnani. and this vIdeo is uploaded by NewLaLa Entertainment at 2024-04-03T21:30:10-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
EIDUM ATHARUM 2024 | ഈദും അത്തറും | New Perunnal Song 2024 | Muneer Lala | Faisal Ponnani |
Video Uploader |
Video From NewLaLa Entertainment |
Upload Date |
This Video Uploaded At 04-04-2024 00:30:10 |
Video Discription |
Please Subscribe This Youtube Channel
Enquiries: 091 8113 921 618
Eid Song| EIDUM ATHARUM 2024 | Muneer Lala | Faisal Ponnani | Nysha Fathima | Sherin Hamza | Jahana Jafar | Salna Nasrin | Sina Zubair | Perunnal Song
Direction & Music: MUNEER LALA
Lyrics: FAISAL PNNANI
Arabic Lyrics: RASHEED PUNNASSERY
Singrs: NYSHA FATHIMA
SHERIN HAMZA
JAHANA JAFAR
SALNA NASRIN
SINA ZUBAIR
MAJBOOR
Chorus: MAJBOOR & MITHULESH
Dop: FAYIS MANJERI
Produced By: NEWLALA
Programing: ANWAR AMAN
Mastering :MAJBOOR
Art: FAISAL HATHIF
Design: LALAJI
Light Up: FAISAL HATHIF & NISHAL
Banner: NEWLALA ENTERTAINMENT
Feedback: 091 8113 921 618 [email protected]
Instgram: https://www.instagram.com/muneerlala_official?igsh=OGQ5ZDc2ODk2ZA==
-------------------------------------------------
🖌️LYRICS 🖌️
-------------------------------------------------
▫️▫️▫️▫️*പല്ലവി*▫️▫️▫️▫️
ഈദും സ ഈദും യാ സലാം ...
റുബഹിബു ബദറുസമ
ബദൽ ഹിലാലു യാ തമാം
ഈദും സ ഈദും യാ സലാം ...
റുബഹിബു ബദറുസമ
ബദൽ ഹിലാലു യാ തമാം
ഈദ് മുബാറക്..ഈദ് മുബാറക്..
ഈദ് മുബാറക്..ഈദ് മുബാറക്..
ഈദ് മുബാറക്..ഈദ് മുബാറക്..
ഈദ് മുബാറക്..ഈദ് മുബാറക്..
അങ്ങകലെ അംബരമേട്ടിലതാ...
പൊങ്ങി വരും ശവ്വാൽ അമ്പിളിതാ..
ഇമ്പമോടുയരും തക്ബീറ് ...
അമ്പവൻ അരുളും പെരുന്നാള്‍...
നോമ്പ് മുപ്പതു മകലും നാള്...
കൂമ്പിടും ചെറിയ പെരുന്നാള്‍..
നാമ്പിടും നന്മകൾ റമളാന്‍...
വെമ്പിടും പുണരാൻ ഈമാന്‍...
പുണ്യമാസം മന്ദഹാസം തൂകും താരകമകലെ വാസം...
ധന്യ മാസം സ്വർഗ്ഗ വാസം തേടിവരുന്നവരുടെ പ്രിയ മാസം...
ഈദ് മുബാറക് ബാറക് ബാറക് ബാറക് യാ മൗലാ..
ഈദ് മുബാറക് ബാറക് ഖൈറ് ഖൈറ് ഈദ് യാ മൗലാ..
അങ്ങകലെ അംബരമേട്ടിലതാ...
പൊങ്ങി വരും ശവ്വാൽ അമ്പിളിതാ..
ഇമ്പമോടുയരും തക്ബീറ് ...
അമ്പവൻ അരുളും പെരുന്നാള്‍...
▫️▫️▫️*അനുപല്ലവി*▫️▫️▫️
ഏകനവനരുളിയ വചനം..
ഉലകമുരുവിടും തിരു സുദിനം..
ആകെയവനൊരുവനു പകരം പാരിലാരുണ്ട് ചൊല്ലിടണം...
ആദി ഇതിലധിപനു സ്തുതിയായ്..
ഓതി അതി മധുരിധ മൊഴിയായ് ...
കാതിലതു പുതിയൊരു ജതിയായ്
ഈദ് ഒരാനന്ദമായിടണം..
ഖൽബറിഞ്ഞ ഈമാനും ഗസൽ മൂളിടുന്ന മുസൽമാനും...
ഖൽബറിഞ്ഞ ഈമാനും ഗസൽ മൂളിടുന്ന മുസൽമാനും...
ഗഹന ചിന്തകളിൽ മുഴുകി അഹദിനായ് വ്രതമെടുത്തവന് പെരുന്നാള്‍..
വിചന പാതകളിൽ പതിയിരുന്ന പാപങ്ങൾ കഴുകിയവരുടെ നാള് ...
പകലുമുകിലു മകമറിഞ്ഞു കരളിൽ കുളിർ ചൊരിയും ചൊല്ലിടും തക്ബീറ്...
പകലുമുകിലു മകമറിഞ്ഞു കരളിൽ കുളിർ ചൊരിയും ചൊല്ലിടും തക്ബീറ്...
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്...
ആളാഹു അക്ബർ ആളാഹു അക്ബർ ആളാഹു അക്ബർ വലില്ലാഹിൽ ഹംദ്..
ആളാഹു അക്ബർ ആളാഹു അക്ബർ ആളാഹു അക്ബർ വലില്ലാഹിൽ ഹംദ്..
▫️▫️▫️*ചരണം*▫️▫️▫️
ദീനുൽ ഇസ്ലാം സുന്ദരമാ..
ഇൽമും ഇഖ്ലാസും വരമാ..
ധാന ധർമ്മങ്ങളും വ്രതവും വീണ്ടടുത്തവരുടെ ദിനമാ...
ഇന്ന് ഈ പെരുന്നാൾ പെരുമ..
അരുമയോടുരുവിടാം മഹിമ...
ഒരുമയുടെ ഊഞ്ഞാലാട്ടാൻ ഒത്തുചേർന്നവരുടെ പുതുമ..
റബ്ബ് തന്ന റഹ് മത്ത് റമളാൻ പിരിഞ്ഞു അരികത്ത്...
റബ്ബ് തന്ന റഹ് മത്ത് റമളാൻ പിരിഞ്ഞു അരികത്ത്...
കരുതിടേണം കറ കളഞ്ഞിടേണം കതിർ തളിരിടേണം മുപ്പത് നാള്...
ഒടുവിൽ വേണം മുടങ്ങാതെ പോണം അഞ്ചു വഖ്തും അവനല്ലെ പെരുന്നാള്‍...
ഇരുളിലൊരുവനവൻ അരുളി പുലരും ഒളി കരളിലുരുവിടാം തക്ബീറ്...
ഇരുളിലൊരുവനവൻ അരുളി പുലരും ഒളി കരളിലുരുവിടാം തക്ബീറ്...
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്...
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...(അള്ളാ .. അള്ളാ...)
അള്ളാഹു അക്ബർ അള്ളാ...
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്...
അങ്ങകലെ അംബരമേട്ടിലതാ...
പൊങ്ങി വരും ശവ്വാൽ അമ്പിളിതാ..
ഇമ്പമോടുയരും തക്ബീറ് ...
അമ്പവൻ അരുളും പെരുന്നാള്‍...
നോമ്പ് മുപ്പതു മകലും നാള്...
കൂമ്പിടും ചെറിയ പെരുന്നാള്‍..
നാമ്പിടും നന്മകൾ റമളാന്‍...
വെമ്പിടും പുണരാൻ ഈമാന്‍...
പുണ്യമാസം മന്ദഹാസം തൂകും താരകമകലെ വാസം...
ധന്യ മാസം സ്വർഗ്ഗ വാസം തേടിവരുന്നവരുടെ പ്രിയ മാസം...
ഈദ് മുബാറക് ബാറക് ബാറക് ബാറക് യാ മൗലാ..
ഈദ് മുബാറക് ബാറക് ഖൈറ് ഖൈറ് ഈദ് യാ മൗലാ..
ഈദ് മുബാറക് ബാറക് ബാറക് ബാറക് യാ മൗലാ..
ഈദ് മുബാറക് ബാറക് ഖൈറ് ഖൈറ് ഈദ് യാ മൗലാ..
ഈദ് മുബാറക് ബാറക് ബാറക് ബാറക് യാ മൗലാ..
ഈദ് മുബാറക് ബാറക് ഖൈറ് ഖൈറ് ഈദ് യാ മൗലാ..
യാ മൗലാ... |
Category |
Music |
Tags |
a goat life malayalam movies | Adu jeevitham songs | rahman latest song | sajeer koppam songs | jamsher manjeri songs | nysha fathima songs | jahana jafar songs | salna songs | premalu | new perunnal songs 2024 | new muslim songs | zia ul haq songs | malayalam album songs | malayalam mappila songs | trending songs | viral songs |
More Videos