INTERVIEWS-ലെ COMMUNICATION പ്രശ്നമാണോ? | @FathimaHudhaBedi | Josh Talks Malayalam
Hellow guys, Welcome to my website, and you are watching INTERVIEWS-ലെ COMMUNICATION പ്രശ്നമാണോ? | @FathimaHudhaBedi | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2022-11-15T05:30:11-08:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
INTERVIEWS-ലെ COMMUNICATION പ്രശ്നമാണോ? | @FathimaHudhaBedi | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 15-11-2022 08:30:11 |
Video Discription |
#joshtalksmalayalam #englishspeaking #communication
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://joshskills.app.link/QRSpMrLudGb
Is communication a skill? Our Josh Talks Speaker Fathima Huda Bedi's life today is the answer. Fatima's story of becoming a business owner as early as 10th grade is certainly motivating for all of us. Huda is unquestionably a blessed child, having been blessed with such supportive parents who supported her in every decision she made. Today, she discusses how important communication is in one's life in order to express one's talents and how she attained that skill. Fathima's story is about a girl who wants to dream big and achieve her goals at any cost, but the road to success is never easy, and Huda is here today to tell us about it. It will alter your way of thinking.
Communication ഒരു Talent ആണോ ? എന്നതിന് ഉത്തരം ആണ് നമ്മുടെ ഇന്നത്തെ Josh Talks Speaker Fathima Huda Bedi യുടെ ജീവിതം. താൻ പറയുന്ന കാര്യങ്ങൾ പറയുന്ന രീതി തന്റെ ജീവിതത്തിൽ എത്ര പ്രാധാന്യം അർഹിക്കുന്നു എന്ന് നമുക്ക് ഫാത്തിമയുടെ കഥയിലൂടെ മനസിലാക്കാം. തന്റെ പത്താം ക്ലാസ് മുതൽ ഒരു ബിസിനസ് ഉടമയായി മാറിയ ഫാത്തിമയുടെ കഥ, നമുക്കെല്ലാവർക്കും തീർച്ചയായും inspiring തന്നെ ആണ്. നീ ഒരു കുട്ടി ആണ്, അതിലുപരി ഒരു പെൺകുട്ടി ആണ് എന്ന് പറഞ്ഞു വീട്ടിൽ ഇരുത്തുന്ന മാതാപിതാക്കൾക്ക് ഒരു ഉത്തമ ഉദാഹരണം ആണ് ഫാത്തിമയുടെ Parents . തന്റെ മകളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാൻ കൂടെ നിന്നവർ, ഇവരെ പോലെ ഉള്ള മാതാപിതാക്കളെ ആണ് ഇന്ന് ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത്, കാരണം ഒരു കുട്ടി സ്വപ്നം കാണാൻ പഠിക്കുന്നത് തന്റെ വീട്ടിൽ നിന്നാണ്. ഇന്ന് ഹുദക്ക് പറയാൻ കാതൽ ഏറെയുണ്ട്, തന്റെ 10 വയസ്സിൽ തുടങ്ങിയ സ്വപ്നത്തിലേക്കുള്ള ഓട്ടത്തിന്റെ കഥ, അതിൽ എങ്ങനെ english അല്ലെങ്കിൽ communication തനിക്കു ഏറ്റവും സഹായിച്ചു എന്ന കഥ. ഇത് സ്വപ്നം കാണുന്ന ആരെടെയും കഥയാണ് , കാരണം സ്വപ്നങ്ങൾ ആണ് നമ്മളെ നമ്മൾ ആക്കുന്നത്.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#motivation #nevergiveup #englishgrammar |
Category |
People & Blogs |
Tags |
fathima huda bedi josh talks | fathima huda bedi | fathima minha | fathima hm josh talks | fathima hudha bedi | fathima hudha | ayisha shafrin | english cafe | english house | bismis vlog | aju with ami | cool times with me | fathimas curry world | fathima hudha bedi english house | english speaking practice | jinas thadayil | josh skills english course malayalam | best english speaking course malayalam | spoken english learning videos | how to improve english malayalam | shahadiya sakeer |
More Videos