Video Discription |
kunju pengale kallyanam 7 Thanseer Koothuparamba Shafi kollam Saleem kodathur Thajudheen Athu Nizam
➤ Album : Kunjupengale Kallyanam Part-7
➤ Song Name : Mangala Naalu
➤ Music : Thanseer Koothuparamba
➤ Lyrics : Shanu Manjeri
➤ Singers : Thanseer Koothuparamba ,Thajudheen ‘
➤ Singers : Adil Athu Nizam Thalipparamba
➤ Singers : Meharunnisa , Vismaya , Zifran Nizam
➤ Singers : Noori Nizam , Fizra Athu , Zahran
➤ Camera : Nizam Zupy , Shebi Bambrani
➤ Editting : Jarshaj Kommeri
➤ Bgm : Lijith & Akil
➤ Orchestration : Firoz Ksd
➤ Studio & Mixing : Lijith Adars , Taalboys Studio
➤ Makeeup : Navas Tirur , Shalini Amc_s_mackover
Zee bridelmackover
➤ Costumes : Zee Bride Make Over & Tk Fit
➤ Assistant Direction : Vishakh Chandran , Shareef
➤ Desing : Usman Omar
➤ Pro: Controler : Taalboys Kaimuttippattu Team
➤ Light & Unit : Nisam Zuppy Photography
➤ Mess : Thashreef
➤ Naration : Shahul Malayil
➤ Stills : Afsal Jahan, Abhishek
➤ Transport : Rinjas & Team
➤ Art Work :Rafnas Mambaram
➤ Production Managing : Taalboys Staffs
➤ Feedback : 9745268950 [ Whatsapp ]
➤ Producer : Taalboys Vision
➤ Diriction : Shanif Ayiroor
➤ Cast : Thajudheen Vadakara , Shafi Kollam , Saleem Kodathoor , Thanseer Koothuparamba Adil Athu , Nizam Thaliparamba , Zifran Nizam , Fizra Amreen , Noorin , Zahran , Vismaya Meharunnisa , Azi Mol , Jilshad Vallapuzha , Rashidali Vava , Mehnaz Mehnu , Shafi Chapoos Nishad Puthucode , Ashraf Bambrani , Shakeer Vakathi n, Anil Kalabavan , Shahana Mjr Rinjas Rinju Abid Kondotty , Safoor Tlpm , Muhsin Bin Rasheed , Essar Sathar , Munavira Suneer , Samad Vadakara , Remna , Hassana Shabnam , Harif Remix , Niyas , Noufal , Safuwan Sha Vittla , Thashreef Koothuparamba , Mufseer Taalboys Staffs Taalboys Kaimutty Paatt Team
...................................................................................................
LYRICS :
മംഗല നാള് മംഗല നാള്
ഇണക്കുരുവികൾക്ക് മൊഞ്ചിലിന്ന് മംഗല നാള് (തൻസീർ )
കൊട്ടും പാട്ടും മേളമോടെ വെട്ടമിന്നിതാ
മങ്കകൾ കരങ്ങൾ തട്ടി ചുറ്റുകൂടിതാ (താജുദ്ധീൻ )
ചെക്കനരികെ പെണ്ണിരുന്നു നാണമോടിതാ (അത്തു )
ഹഖിലിന്ന് വന്നു ചേർന്നതൊക്കെയിന്നിതാ (നിസാം )
സൊറയും കളി ചിരിയും (മെഹ്രുന്നീസ )
കഥ പറയും മധു നിറയും (വിസ്മയ )
അതിലു മൃദുല മധുര ചിന്ത മിഥുനങ്ങൾക്കിതാ (സ്വിഫ്രാൻ, ഫിസ്ര )
മംഗല നാള് മംഗല നാള് ഇണക്കുരുവികൾക്ക് മൊഞ്ചിലിന്ന് മംഗല നാള് (സഹറാൻ നൂറിൻ )
വെള്ളി നിലാവ് പൊന്നിൻ കിനാവ് പെണ്ണെ നീയൊരു പൂവ് (താജുദ്ധീൻ )
പൂവല് മെയ്യില്‍ മൈലാഞ്ചി ചോപ്പില്‍ മഞ്ചം നിറയെ വിരിക്കല്‍ (നിസാം )
തട്ടമിട്ട ഹൂറിമാര് തൊട്ടടുത്തിതാ
തൊട്ടുരുമ്മി ചാരെ നിന്റെ ചെക്കനിന്നിതാ ( തൻസീർ )
മിന്നി മാഞ്ഞിതാ നിന്റെ പൂമുഖത്തെടി
മെല്ലെ കൊഞ്ചി വന്നത് മുഹബ്ബത്താണെടീ (അത്തു )
പല വർണ്ണ പന്തലിൽ വിരിഞ്ഞ പുഞ്ചിരി(ഫിസ്ര )
പതിനാലാം രാവു തോറ്റു പോകും മഞ്ചരി(സിഫ്രാൻ )
പുലരുന്ന നാള് പുളകമല്ലേ പുന്നാരീ (വിസ്മയ, മെഹ്റു )
കോറസ് പല്ലവി ഫുൾ
(എല്ലാരും പാടണം )
വിണ്ണിലെ താരം മണ്ണിലിറങ്ങുന്ന മിന്നിടും മംഗല്യ നാളിതാ (വിസ്മയ )
ലങ്കിടും പൊന്നിൻ ചൊങ്കില് പെണ്ണ് മൊഞ്ചത്തിയായ് ചമഞ്ഞിതാ (അത്തു )
കനവ് കണ്ട പെണ്മണിക്ക് മാരനിന്നിതാ (മെഹറുനിസ )
കവിളിൽ പൂത്ത നാണ നുണക്കുഴി തെളിഞ്ഞിതാ (നിസാം )
പട്ടു മെത്ത കൊണ്ടലങ്കരിച്ച മണിയറ
കൊട്ടിയടച്ചിട്ടു പുൽകിടുന്ന കലവറ (തൻസീർ )
കാത്തിരുന്ന തോഴനിന്ന് അത്തറു പൂശി ( സിഫ്രാൻ, സഹറാൻ )
ഒത്തു ചേർന്ന് പന്തലില്‍ പുഞ്ചിരി വീശി ( ഫിസ്ര, നൂറിൻ )
ഹുസുനുൽ ജമാലിനൊത്ത ബദറുൽ മുനീറ് ( താജുദ്ധീൻ )
...................................................................................................
➤ Search Results
kunju pengale kalyanam | kunju pengale kalyanam eppisode 7
kunju pengale kalyanam part 7 | kunju pengale kalyanam latest version
kunju pengale kalyanam new video chankinte kalyanam
chekkanum penninum kalyanam ikkakante kalyanam
snehaveettile kallyanam new album 4 brothers
Lillipokkal Kunjupengal Ikkakkante Ottanotathil Nine
thanseer koothuparamba shafi kollam saleem kodathoor
thajudheen vadakara adil athu nizam thaliparamba
fizra amreen zifran nizam zahran noori
vismaya meharunnisa nizam Mehnaz Mehnu Nishad Puthucod
thanseer koothuparamba new malayalam album song
...................................................................................................
➤ Hash Tag Results
#kunjupengalekallyanam #thanseerkoothuparamba #kunjupengalekallynampart7 #kunjupengalekalyanamnewversion #shafikollam #saleemkodathoor #thajudheenvadakara #adilathu #nizamthaliparamba #meharunnisa #zifrannizam #noori #vismaya #fizraamreen #thanseerkoothuparambasongs #shafikollamsongs #saleemkodathoorsongs #athuilathusongs #nizamthaliparambasongs #meharunnisasongs #vismayasongs #zifransongs #fizraathusongs #fizrasongs #fizramappilappattukal #thanseerkoothuparambanewsongs #shafikollamnewsongs #saleemkodathoornewsongs #shafikollamalbumsongs #jilshadvallapuzha #shanumanjeri #MappilaAlbum #Song #NewAlbumSong #mappilappattukal #Malayalamalbumsongs #Mappilappattu #newmappilasongs #newhitalbum #album #hitsongs #newalbumsongmalayalam #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #NewMalayalammappilaalbumsong #newmappilasongnewmappilapattu #ThanseerkoothuparambaNewmappilaSong |